You Searched For "കെബി ഗണേഷ് കുമാർ"

സ്റ്റാൻഡിൽ നിന്ന് മണിയടി ശബ്ദം മുഴങ്ങിയാൽ ആക്‌സിലറേറ്റർ ആഞ്ഞുചവിട്ടുന്ന ഡ്രൈവർ ആശാൻ; മനസ്സും ശരീരവും ദൃഢമാക്കി മണിക്കൂറുകൾ നീണ്ട യാത്ര; ഇതോടെ വിശന്ന് തളർന്നുപോകുന്ന ചില ആളുകളും; ഇനി ആനവണ്ടിയിൽ കയറിയാൽ അതിനെല്ലാം പരിഹാരമുണ്ട്; വരുന്നത് കെഎസ്ആർടിയുടെ ഹൈടെക് യുഗം!! ആ ലോക പ്രശസ്ത ബ്രാൻഡുമായി കൈകോർത്ത് കെഎസ്ആര്‍ടിസി
ക്യാമറയെ വെട്ടിച്ച് കുതിക്കുന്ന ഫ്രീക്കന്മാർ ഇനി കുടുങ്ങും; വേഗത നിരീക്ഷിച്ച് പണി തരും; ലൈസൻസ് റദ്ദായാൽ പിന്നെ കാര്യങ്ങൾ അത്ര എളുപ്പമാകില്ല; വായുവിൽ പായുന്നവരെ പൂട്ടാൻ ഉപയോഗിക്കുന്നത് ഈ മെത്തേഡ്; ബ്ലാക്ക് പഞ്ചിംഗ് നടപ്പാക്കുന്നതിലും ആലോചന; ഗതാഗതമന്ത്രി റോഡിൽ വീണ്ടും വടിയെടുക്കുമോ?